Mammootty meets Kochi mayor adv anilkumar
നഗരത്തിന്റെ നിയുക്ത മേയര്‍ അനില്‍ കുമാര്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി. താരത്തിന്റെ വീട്ടിലെത്തിയാണ് അനില്‍ കുമാര്‍ കണ്ടത്. പദവി ഏല്‍ക്കാന്‍ പോകുന്നതിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച.